കാത്തിരുന്ന യാത്രയുടെ ട്രെയിലർ എത്തി | filmibeat Malayalam

2019-01-07 528

Yatra Movie Trailer Reaction in Malayalam
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്ര സിനിമയുടെ ട്രെയിലർ റിലീസായി, വളരെ മികച്ച പ്രതികരണം ആണ് ഈ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്,